oru സോളോ ഡ്രൈവ്
അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒറ്റയ്ക്കു ആലുവ മുതൽ തിരുവനന്തപുരത്തേയ്ക്കു ഒരു യാത്ര .. ഒറ്റയ് ക്കുള്ള ഡ്രൈവിംഗ് . പറയുമ്പോൾ കുറെ വർഷത്തെ പരിചയം ഉണ്ട് ഈ ഫീ ൽഡിൽ അതായതു ഈ ഡ്രൈവർ പണിയെ . കല്യാണം കഴിഞ്ഞപ്പോൾ എന്നോട് ഉള്ള എല്ലാ സ്നേഹവും പുള്ളിക്കാരൻ ആദ്യം തീർത്തത് ഡ്രൈവിംഗ് പഠിപ്പിക്കു ക എന്ന ഉദ്യമനത്തിലായിരുന്നു . അ തു കൊണ്ട് വളയം പിടിച്ചു 19 വയസു മുതൽ . എപ്പോഴും തിരുവനന്തപുരം വി ട്ടുള്ള യാത്രകളിൽ കൂടെ സ്റ്റെ പ്പിനികൾ കാണും . എന്തായാലും ഇത്തവണ ഈ ഒറ്റയ്ക്കുള്ള ഡ്രൈവിംഗ് നടത്തിയ സന്തോഷത്തിലാണ് , ഒറ്റയ്ക്ക് എന്നൊക്കെ പറഞ്ഞാലും കൂട്ടിനു എനിക്കു സമ്മാനമായി ലഭി ച്ച എന്റെ സുന്ദരനും സുമുഖനുമായ ക...