Posts

Showing posts from October, 2021

ഭഗവത് അനുഭവ സഞ്ചാരം

വൃന്ദാവനത്തിലേക്കുള്ള   എന്റെ   മൂന്നാമത്തെ   യാത്ര ... ഓരോ   യാത്രകളും   വ്യത്യസ്തം,  ആദ്യത്തേ   യാത്ര   എപ്പോഴും നമ്മുക്കു   പ്രിയപ്പെട്ടതും ... രണ്ടാമത്തെ   യാത്രയിൽ   എന്റെ   അമ്മ   ഉണ്ടായിരുന്നു   കൂടെ  .. അമ്മ   പോയി   ഒരു   വർഷം തികയുന്ന    അന്നാണ്   ഞങ്ങൾ   ഗോവർധനഗിരി   പരിക്രമം   നടത്തിയതും  .  യാത്രകൾ   ചെയ്യാൻ   ഇഷ്ടം   ഉള്ള   അമ്മ ആ  ഒരു   ഇഷ്ട്ടം   എനിക്കും   പകർന്നു   കിട്ടി   എന്നു   പറയട്ടെ .. ഓരോ   യാത്ര   കഴിയുമ്പോഴും   ഇന്നി   യാത്രകൾക്കില്ല എന്നാണ്  അമ്മ   പറയുക   എന്നാലും   ഒരു   തവണ   കൂടി   വൃന്ദാവനിലേയ്ക്ക്   വരണം   എന്ന   ആഗ്രഹം   ഉണ്ടായിരുന്നു  ,  എന്തായാലും   അമ്മ   പോയ   ദിവസം   തന്നെ   ഞാൻ   അമ്മയുടെ   സന്തത   സഹചാരി   ആയ   വടിയും   പിടിച്...