Posts

Showing posts from May, 2021

സുഹൃത്തുക്കൾ

ഈ   അടുത്ത്   എന്നോട്   ചോദിച്ച   ഒരു   ചോദ്യം   ആണ് ,  ദേവിയുടെ   ബെസ്‌റ്   ഫ്രണ്ട്   ആരാണ് ? ആദ്യം   മനസ്സിൽ വന്നത്   രണ്ടു   പേരാണ്  .  പക്ഷെ   ആലോചിക്കുമ്പോൾ   എത്ര   പേരുടെ   പേരാണ്   എനിക്കു   പറയാൻ   ഉള്ളത് ... ചിലരുടെ കാഴ്ചപ്പാടിൽ   ഒരു   ബെസ്‌റ്   ഫ്രണ്ട്   മാത്രമേ   ഉണ്ടാകാൻ   പാടൊള്ളു .  പക്ഷെ   എനിക്ക്   അങ്ങനെ   അല്ല ... നമ്മൾ   എല്ലാം പറയുന്ന    ഒരാളാണ്   നമ്മുടെ   ബെസ്‌റ്  ‌ ഫ്രണ്ട്  .. പക്ഷേ ,  ചില   കാര്യങ്ങൾ   നമ്മുക്കു   ഇവരോട്   പോലും   പറയാൻ   പറ്റില്ല ,  എന്നാൽ   അതു   മറ്റൊരു   ഫ്രണ്ടിനോട്   ഈസി   ആയി   പറയാനും   സാധിക്കും, ' . ഇതൊരു   അസുഖമാണോ   ഡോക്ടർ  ?'  എന്നു   ചോദിക്കേണ്ടി   വരുമോ   ആവോ ... ഇങ്ങനെ   ഒരു   ചോദ്യം   വന്നപ്പൊഴാണ്   ഞാൻ  ...

ഒരു അടാർ നാടകാനുഭവം

Image
ഒരിക്കലും  ഒരു നാടകത്തിൽ അഭിനയിക്കും എന്ന് സ്വപ്നേപി  വിചാരിച്ചിരുന്നില്ല.  കാരണം പണ്ട് പണ്ട് സ്കൂളിൽ , 7ൽ  പഠിക്കുമ്പോൾ ഒരു നാടകം അഭിനയിക്കാൻ വിളിച്ചിരുന്നു .എന്റെ റോൾ ആകട്ടെ അമ്മ വേഷം അതിൽ എന്റെ ഭർത്താവും മകനും ആയി വരുന്നത് കൂടെ പഠിക്കുന്ന സഹപാഠികൾ .എനിക്കാണെങ്കിൽ ചമ്മലും. എന്തായാലും വീട്ടിൽ അമ്മയുടെ അടുത്ത് സങ്കടം പറച്ചിലും മോങ്ങലും.എന്റെ സങ്കടം കണ്ടിട്ട് അമ്മ ടീച്ചറോട് പറഞ്ഞു എന്നെ മാറ്റാൻ ....എന്തായാലും കുറെ നാൾ ടീച്ചർക്ക് അമ്മയോടും എന്നോടും ദേഷ്യവും ആയിരുന്നു എന്നു ഒരു ചെറിയ  ഓർമ. അങ്ങനെ പൊതുവെ വെട്ടൊന് തുണ്ടം രണ്ടു എന്നു മുഖത്തു നോക്കി പറയാനും അഭിനയിക്കാൻ തീരെ അറിയാത്ത ഈ ഞാൻ,  ശാസ്തമംഗലം NSS ന്നു വേണ്ടി നടി ആകാൻ തീരുമാനിച്ചു. അതിന്റെ പുറകിലെ കറുത്ത കൈകൾ എന്റെ സ്വന്തം ഭർത്താവാണെന്ന് അറിഞ്ഞത് വളരെ താമസിച്ചായിരുന്നു. പൊതുവെ ശാസ്തമംഗലം "ബങ്ക് " എന്ന കൂട്ടായ്മയിൽ നാടകം എഴുതി അവതരിപ്പിച്ചിരുന്നവർ ഹരിയുടെ കൂട്ടുകാരാണ്. അവരുടെ പഴയ നാടകങ്ങളിലെ ചില ഭാഗങ്ങൾ ചില സിനിമകളിൽ വന്നിട്ടും ഉണ്ട്. ഇതൊക്കെ എഴുതി പിടിപ്പിക്കുന്നത്  മെരളി എന്ന ചെല്ല പേരിൽ ...

wink

Hey girls and for the boys also.... How would you feel if, at the age of 49 you get a ‘wink wink’ (nammude swantham sight Adi) from a good-looking guy, in his mid-thirties?  Yeah! This is what happened to me this past week as I was leaving my friend's house, and was waiting to turn my car towards left. Here comes this handsome guy  in an SUV  and as I was turning, this guy also slowed down his car and LOL I got a wink from him. I was like What and gave a big smile also. I was in euphoria. That simple  wink took me to yore years when I was in school and in those days these winky guys roam around freely with nonsensical comments too. They would be whistling from behind and when we turn around will get this wink or else it will be exhibitionism. Anyways, my prompt response for a wink will always be “poda patti, and thendi “ which was supposed to be the biggest abusive word and which was given with the most venomous look that I can.  Those days, boys ...