മഴ
മഴ..... മഴയെക്കുറിച്ചുള്ള ഓർമ്മകൾ ഈ അടുത്ത് വായിച്ചതിൽ നിന്നും ഉടലെടുത്തതാണ് . മഴ നൽകിയിരുന്നത് എന്നും ആനന്ദം മാത്രമാണ്.
മഴയെ പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല, മഴയെ കുറിച്ചെഴുതുന്നവരും അനേകം. എന്റെ എഴുത്ത് ഈ അടുത്ത
കാ
എന്നൊക്കെ പറയാമോന്നറിയില്ല,
എന്തയാലും മനസിൽ വരുന്ന ഓർമ്മകൾ ഇവിടെ കുറി
മഴ എപ്പോഴും ആദ്യം കൊണ്ടെത്തിക്കുന്നത് കുട്ടിക്കാലത്തേയ്
എത്ര രസകരമായ ഓർമ്മകൾ ആണ് മഴ നൽകുന്നത്. ഞാനും എന്റെ ചേച്ചിയും ചേച്ചിയുടെ സുഹൃത്ത് പ്രിയ ചേച്ചിയും
മഴവെ
മരങ്ങളടെ ഇടയിൽ ഉള്ള സ്ഥലത്തു കളിച്ചും
കു
കേൾക്കാറുണ്ട്. അന്ന് അമ്മ
മാത്രമായിരുന്നു. ഇന്ന് അമ്മയുടെ കൂടെ
മക്കളും കൂ
ഡീസന്റാണേ...
ആറിലും ഏഴിലും പഠിക്കുന്ന സമയത്തു സ്കൂൾ pഗ്രൗണ്ടിൽ പോയി പായൽ പൊട്ടിക്കാതെ
ഏർപ്പെട്ടിരുന്നത് എന്ന് പോലും. ഒരോ പ്രായത്തിലെ ഓരോ വട്ടു... പ്രായം കൂടുന്നതനുസരിച്ചു
വട്ടും മാറും എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ ആവോ!!
സ്കൂളിൽ പോകുമ്പോഴും സ്കൂൾ വിട്ടു വരുമ്പോഴും ആണല്ലോ മഴ ഏറ്റവും ശക്തി ആയി പെയ്യുക. നനയുക.... അന്നും ഇന്നും അതാണ് ഏറ്റവും ഇഷ്ടം. കുടപിടിച്ചു
ഉതസാഹം ആണ്. എന്റെ മക്കൾ പറയുന്നത്,
അവ
ചെയ്യാ
കൊ
മഴവാതിലുകൾ....അതിൽ വായിച്ച ഈ ഒരു
വ
കണ്ണന്റെ അടുത്ത് എത്തിച്ചു.
"വന മധ്യേ പോകുന്ന റോഡിലൂടെ വെറുതെ
മഴയിൽ അലിഞ്ഞു നടക്കുക. മരങ്ങളായ മരങ്ങളോക്കെ മഴയിൽ ആടി
കുഴഞ്ഞു നിൽക്കുകയാണ്. കാറ്റും മഴയും ചേരുമ്പോൾ
മോ
നിമിഷത്തനു വേണ്ടി എത്രയോ വർഷങ്ങളായി കാത്തരിക്കുന്ന യമുനയും, ഒരു മാത്ര ആ കു
നോ
വൃക്ഷലതാതികൾക്കു മഴയും കാറ്റും നൽകുന്നതും കണ്ണനെ തൊടുന്നത് പോലെ ഉള്ള ആനന്ദം തന്നെ ആയിരിക്കുമല്ലോ!
മഴയെ പ്രണയിക്കുന്ന എല്ലാവർക്കും അങ്ങനെ തന്നെയാണല്ലോ! മഴ കഥകൾ പറഞ്ഞാൽ തീരില്ല... എന്തായാലും ഒരു
വേനൽ മഴയണ് ഈ ലോക്ഡൗൺ കാലത്തു മഴയെ കുറിച്ച് വായിക്കാനും ഇതു എഴുതാനും പ്രേരിപ്പിച്ചതും.
Comments
മനസ്സിനെ തൊടുന്ന കൊച്ചു സന്തോഷങ്ങൾ പോലെ,
പൂക്കളെ തഴുകി തൊടുന്ന ഇളം കാറ്റ് പോലെ,
കല്ലുകളിൽ കളിച്ചു ഒഴുകുന്ന അരുവി പോലെ,
കല്പടവുകളിൽ തെല്ല് ഒന്നുരുമ്മുന്ന ഓളങ്ങൾ പോലെ,
മനോഹരമായ കാഴ്ച.
കണ്ണൻ ഇനിയും ഇത്തരം കാഴ്ചകൾ കാട്ടി തരട്ടെ.
അത് വാക്കുകളിൽ പ്രതിഫലിപ്പിക്കാൻ പ്രേരണ തരട്ടെ.
വാക്കുകൾ പ്രോജ്വലിപ്പിച്ച്, മനസ്സിൽ തട്ടി ഇനിയും എഴുതുവാൻ കഴിയട്ടെ.